എകരൂല്‍: മങ്ങാട് പൂപ്പൊയിൽ പാണരുകണ്ടിയിൽ രാമു (74) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: മിനി, ഷൈനി, ലിനി. മരുമക്കൾ: രവീന്ദ്രൻ, സുനിൽ, സുനിൽ കുമാർ.