ബാലുശ്ശേരി: കോക്കല്ലൂർ ചേരിക്കാപറമ്പിൽ പരേതനായ അച്യുതൻ നായരുടെ മകൻ ചന്ദ്രൻ (52) നിര്യാതനായി. മാതാവ്: പരേതയായ കാർത്യായനിയമ്മ. ഭാര്യ: സജിനി. മക്കൾ: അശ്വനി ചന്ദ്രൻ, അദ്വൈത്ചന്ദ്രൻ. സഹോദരങ്ങൾ: പാർവതിയമ്മ, കരുണാകരൻ നായർ, ഭാസ്കരൻ നായർ, പത്മാവതി അമ്മ, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കോക്കല്ലൂരിലെ വീട്ടുവളപ്പിൽ.