കക്കട്ടിൽ: ചീക്കോന്നിലെ കളംകെട്ടിയപറമ്പത്ത് സി.പി. പര്യയ് ഹാജി (84) നിര്യാതനായി.ഭാര്യമാർ: പരേതയായ മറിയം, നബീസ. മക്കൾ: നൗഷാദ്(ഒമാൻ), അശ്രത്ത് (ഖത്തർ), സുഹറ, പരേതയായ സാറ. മരുമക്കൾ: മൊയ്തു, സമീറ, നജ്മ, പരേതരായ ഇബ്രാഹിം.സഹോദരങ്ങൾ: അബ്ദുല്ല ഹാജി, കുഞ്ഞയിശ, പാത്തു, പരേതരായ കുഞ്ഞമ്മദ്, മായൻകുട്ടി.