പയ്യോളി: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിന് സമീപം കയ്യിൽ മാതു (93) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കണാരൻ, രാജൻ,മനോജൻ, ചന്ദ്രി, കാർത്യായനി, ശോഭ, ഗീത. മരുമക്കൾ: ബാബു, കൃഷ്ണൻ, ബാലൻ, ബാലൻ, രമ, സരോജിനി. സഹോദരൻ: നാരായണൻ.