പയ്യോളി: ഇരിങ്ങൽ, മൂരാട് കയ്യിൽ ബാബു (68-വിജയ ബാബു) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ലാലു, ലഗീഷ്, ലജിന. മരുമക്കൾ: ജയൻ, രജിഷ്മ. സഹോദരങ്ങൾ: ചന്ദ്രൻ, പത്മിനി, രാമകൃഷ്ണൻ, നിഷ, പരേതനായ സത്യൻ.