പേരാമ്പ്ര: നൊച്ചാട് പച്ചിലേരി മീത്തൽ മമ്മു (95) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: കദീസ, ഫാത്തിമ, ബഷീർ, സുബൈദ, സക്കീന. മരുമക്കൾ: മൂസ, അബ്ദുറഹ്മാൻ, റഷീദ് (സീനിയർ സി.പി.ഒ, കൊടുവള്ളി പൊലീസ് സ്റ്റേഷൻ), താഹിറ, പരേതനായ ഇബ്രാഹിം.