കുറ്റ്യാടി: വളയന്നൂർ കുടിയാളംകണ്ടി തയ്യിൽ അബ്ദുല്ല (90) നിര്യാതനായി. ഭാര്യമാർ: പരേതരായ അയിശ, അലീമ. മക്കൾ: കുമ്പളങ്കണ്ടി അമ്മത് (കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗം), ബിയ്യാത്തു, മൊയ്തു, കുഞ്ഞാമി, റാബിയ. മരുമക്കൾ: ആസ്യ, നസീറ,ആമത് മാസ്റ്റർ, പി.പി. മജീദ്, പരേതനായ കുഞ്ഞമ്മത് കുട്ടി.