വടകര: അഴിയൂർ മാഹി റെയിൽവേ സ്റ്റേഷന് സമീപം കുനിയിൽ ലക്ഷ്മിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: സരസ്വതി, ബേബി, വനജ, മധുമതി, അജിത. മരുമക്കൾ: രവീന്ദ്രൻ, പരേതരായ ഗോവിന്ദൻ, കൃഷ്ണദാസ്.