എകരൂല്‍: ഇരുമ്പോട്ടുപൊയില്‍ പരേതനായ മാധവന് നായരുടെ ഭാര്യ പാര്‍വതി അമ്മ (90) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: ദാക്ഷായണി അമ്മ, ചന്ദ്രമതി അമ്മ, ബേബി, ലളിത, ശൈലജ, ഇ.പി. സുരേഷ്, പരേതരായ ബാലന് നായര്‍, ശ്രീനിവാസന് നായര്‍. മരുമക്കള്‍: പ്രസന്നകുമാരി, ചന്ദ്രന്, ശ്രീജ, പരേതനായ ജനാര്ദനന് നായര്‍.