നാദാപുരം: പരേതനായ നങ്ങിൽകണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: എൻ.കെ. മുഹമ്മദ് (അൽ ഈമാൻ ഫാർമസി ഗ്രൂപ്, ദുബൈ), കുഞ്ഞാലി മാസ്റ്റർ (ജാമിഅ ഫലാഹിയ സെക്രട്ടറി), അബ്ദുൽ മജീദ് (റിട്ട. എൻജിനീയർ, വാട്ടർ അതോറിറ്റി), സുബൈർ മാസ്റ്റർ (ഹെഡ്മാസ്റ്റർ, കുമ്മങ്കോട് സൗത്ത് എം.എൽ.പി സ്കൂൾ), സഅദ് (ഷഹറാസ് മെഡിക്കൽസ്, കല്ലാച്ചി), റാബിയ ഹജ്ജുമ്മ, സഫിയ ഹജ്ജുമ്മ.മരുമക്കൾ: പോക്കർ, നാമത്ത് പോക്കർ ഹാജി, റംല, സക്കീന, സുഹറ, കെ.പി. റംല, ഖദീജ ബീവി.