താമരശ്ശേരി: അമ്പായത്തോട് കാറ്റാടിക്കുന്ന് ലക്ഷംവീട്ടിൽ പരേതനായ മൂസയുടെ ഭാര്യ ആയിശ (70) നിര്യാതയായി. മക്കൾ: ആസ്യ, ജമീല, മുഹമ്മദ്, ബഷീർ, സുഹറാബി, ഫൗസിയ. മരുമക്കൾ: ഷംന, ഷാഹിദ, സൈത്, ജാബിർ, മുഹമ്മദ്, പരേതനായ ഇബ്രാഹീം.