പട്ടിക്കാട്: ചുങ്കം പള്ളിക്കുത്തെ ചക്കപ്പത്ത് മുഹമ്മദ് കുട്ടി (74) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: അബ്ദുന്നാസർ (ജിദ്ദ), മുഹമ്മദ് റഫീഖ്, നൗഷാദ്. മരുമക്കൾ: മർയം ജമീല (അരീക്കോട്), സാജിമോൾ (തത്തനംപുള്ളി).