കരുളായി: കുളവട്ടം പാറപ്പുറവൻ നജീബിെൻറ ഭാര്യ ഖദീജ (50) നിര്യാതയായി. ഭർത്താവ്: പാറപ്പുറവൻ. മക്കൾ: ഹസീന, സാബിത്ത് , സുഫൈൽ. മരുമക്കൾ: അബ്ദുൽ ഖാദർ അത്തിമണ്ണിൽ (ചുങ്കത്തറ), ഷംന.