വാണിമേൽ: മാമ്പിലാക്കൂൽ പരേതനായ പീടികയുള്ള പറമ്പത്ത് അബ്ദുല്ലയുടെ ഭാര്യ അയിശ (90) നിര്യാതയായി. മക്കള്‍: സുലൈഖ, മാമി, മൊയ്തു, ജമീല, നസീമ, പരേതയായ സുബൈദ. മരുമക്കള്‍: മൊയ്തു ഹാജി, കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, കുഞ്ഞാലി, പരേതനായ മൊയ്തു.