പയ്യോളി: ഇരിങ്ങൽ മൂരാട് ഒഴക്കൂറവയലിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: ലീല.മക്കൾ: നാടക നടൻ ജയൻ മൂരാട് (പി.കെ കുഞ്ഞുണ്ണി നായർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം െസക്രട്ടറി, കേരള സ്റ്റേജ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ല െസക്രട്ടറി, ഗ്ലോബ് തിയറ്റർ വടകര പ്രസിഡൻറ്), ബീന, ബിന്ദു, ബീജ.മരുമക്കൾ: സുരേന്ദ്രൻ, ജിതേഷ്, രാജീവൻ, ബിന്ദു. സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ, പരേതരായ ബാലൻ, രാജൻ.