പൂനൂർ: വടക്കുമുറി കൊളങ്ങരാംപൊയിൽ അബ്ദുറഹ്മാന് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബീപാത്തു, റുഖിയ, അബ്ദുൽ മജീദ് മുസ്ലിയാർ, അബ്ദു സലീം, റംല, സൗദ, ആത്തിക്ക, റഫീഖ്. മരുമക്കൾ: കാസിം, സൈനുദ്ദീൻ വയനാട് (റിട്ട. കൃഷി ഓഫിസർ), ഇസ്യിൽ, മഹമൂദ്, റാബിയ, സഹല, റാബിയ.