എകരൂല്‍: എസ്റ്റേറ്റ്മുക്ക് ശാന്തിനഗറിൽ ടി.പി. മമ്മു (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ലത്തീഫ്, സുഹറ, അശ്റഫ് (റിയാദ്), മുസ്തഫ. മരുമക്കൾ: ജബ്ബാർ, റജീന, സി.പി. ഹസീന, ഷിജി.