കൊടുവള്ളി: കളരാന്തിരി വല്ലിപ്പറമ്പത്ത് എം.പി. മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സക്കീന, മൈമൂന, അബ്ദുൽ ഖാദർ, ഷൗക്കത്ത് (ദുബൈ), മുഹമ്മദ് കോയ. മരുമക്കൾ: സ്വാദിഖ്, ബഷീർ, ഷബ്ന, സജ്ന, ജംഷീന. ഖബറടക്കം ഞായർ രാവിലെ ഒമ്പതിന് കാക്കാടൻ ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.