ചാലിയം: വട്ടപ്പറമ്പ് വെട്ടിക്കാട്ടിരി വേലായുധൻ (87) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: അശോക് കുമാർ, സുജാത, സുനില, സംഗീത. മരുമക്കൾ: ചന്ദ്രൻ, പ്രേംരാജൻ, പ്രഭാകരൻ, ശ്രീജ.