കൂടരഞ്ഞി: കൂടരഞ്ഞിയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറുമായിരുന്ന ഇടശ്ശേരിൽ ഇ.ഡി. ആൻറണി (79) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഫിജി, സുരേഷ്, രാജേഷ്, രതീഷ്. മരുമക്കൾ: സണ്ണി,സിമി, ലിജി, ശിൽപ.