എലത്തൂർ: ചെട്ടികുളം വളപ്പിൽ വിജയൻ (61) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: നിജിൽ, നിവിൻ, നിഖിത. മരുമക്കൾ: സജ്ജയ് ദാസ്, അനുഷ്ക, രസ്ന. സഹോദരങ്ങൾ: ചന്ദ്രൻ, ദേവദാസൻ, കൗസല്യ, സത്യൻ, സതി പരേതരായ വേലായുധൻ, കാർത്യായനി, മാധവി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.