കോഴിക്കോട്: മണ്ണാര്‍ക്കാട് കല്ലടി ചെറിയ മുഹമ്മദിെൻറ മകളും പരേതനായ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജി അറയ്ക്കല്‍ അബ്ദുല്ലക്കുട്ടിയുടെ ഭാര്യയുമായ കല്ലടി ഫാത്തിമക്കുട്ടി (87) നിര്യാതയായി. മക്കള്‍: കല്ലടി അറയ്ക്കല്‍ അഹമ്മദ് മൊയ്തീന്, അന്‍വര്‍, അഷ്റഫ് (റിട്ട. പ്രഫ. ഫാറൂഖ് കോളജ്), ഷെറീന, ഉമ്മാച്ചു, ആയിശ, ആസിമു, പരേതയായ ആമിനക്കുട്ടി. മരുമക്കള്‍: അഡ്വ, കെ.വി. അബ്ദുല്ലക്കുട്ടി, പ്രഫ. ഓമാനൂര്‍ മുഹമ്മദ് (റിട്ട. പി.എസ്.എം കോളജ് തിരൂരങ്ങാടി), അബ്ദുര്‍റഹ്മാന്‍ (റിട്ട. ഡെപ്യൂട്ടി കലക്ടര്‍), ആര്.കെ. മൊയ്തീന് കുട്ടി (കത്തോലിക് സിറിയന്‍ ബാങ്ക്), ഖാലിദ് (വിജയ ബാങ്ക്).