കുഞ്ഞോം: ബി.ജെ.പി ജില്ല പ്രസിഡൻറ് സജി ശങ്കറിെൻറ മാതാവ് പങ്കജാക്ഷി (75) നിര്യാതയായി. കുഞ്ഞോം കരിമ്പിൽ പരേതനായ ആശാരിപ്പറമ്പിൽ നാരായണെൻറ ഭാര്യയാണ്. മറ്റു മക്കൾ: ബാലകൃഷ്ണൻ, മനോജ്, സരള. മരുമക്കൾ: ബിന്ദു, മിനി, അശോകൻ, ശൈലജ.