കോഴിക്കോട്: പരേതനായ സൂപ്പിക്കാ വീട്ടിൽ ആലിക്കോയ ഹാജിയുടെ മകൻ പള്ളിവീട്ടിൽ അബൂബക്കർ കോയ (76) നിര്യാതനായി. ഭാര്യ: ഇമ്പിച്ചിപ്പാത്തുമ്മബി (ബിച്ചാത്തു). മക്കൾ: എ.വി. ആലിക്കോയ (ജിദ്ദ), കദീജ, ആമിനബി (അൽക്കോബാർ). മരുമക്കൾ: പി.എം. ഇഖ്ബാൽ (മുസ്ലിം ലീഗ് കുറ്റിച്ചിറ മേഖല ജനറൽ സെക്രട്ടറി), സുഹറാബ് (അൽക്കോബാർ), കെ. സബിത. സഹോദരങ്ങൾ: പി.വി. മൂസക്കോയ, അബ്ദുള്ളക്കോയ, കാതിരിക്കോയ, പരേതരായ മമ്മദ് കോയ ഹാജി, ഏന്തിൻ കോയ, ഉസ്മാൻ കോയ, ആയിശബി, ഇമ്പിച്ചാമിനബി, കുട്ടിബി.