കൊയിലാണ്ടി: പരേതനായ പയ്യോളി നിടിയാണ്ടി ബാവയുടെ ഭാര്യ പാത്തു (87) നിര്യാതയായി. മക്കൾ: ഖാദർ, സമദ്, ഇബ്രാഹിം, ഹമീദ്, പരേതനായ നസീർ. മരുമക്കൾ: സുഹറ, സക്കീന, റസിയ, നസീറ.