ബാലുശ്ശേരി: പനങ്ങാട് രാരോത്ത് ആർ. ഉണ്ണിനായരുടെ (റിട്ട. അഡീ. ജില്ല സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, കോഴിക്കോട്) ഭാര്യ സാവിത്രി അമ്മ (68) നിര്യാതയായി. മകൻ: സുധീഷ് (പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്സ് സബ്ഡിവിഷൻ, കോഴിക്കോട്). മരുമകൾ: ബബിത (പനങ്ങാട് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് സൊസൈറ്റി).