മലയമ്മ: വെള്ളാരംകുന്നത് മുഹമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൂസ, സുലൈമാൻ, റൈഹാനത്ത്, നിസാത്ത്, ജമീല. മരുമക്കൾ: സുലൈമാൻ, ഷെരീഫ്, അലി മദനി, ഷെരീഫ, സോഫിയ. സഹോദരങ്ങൾ: മൊയ്തീൻ, പരേതനായ അബൂബക്കർ ഹാജി, ഇബ്രാഹിം, ഖദീജ.