ബാലുശ്ശേരി: തുരുത്യാട് മരുതിയോട്ട് ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ബിൻസി, ബിന്നി, ബിൽന. മരുമക്കൾ : ബിൽജി (തുരുത്യാട് ), ബിനീഷ്. സഹോദരങ്ങൾ: ചന്ദ്രിക, സുധാകരൻ, സജീവൻ, ശോഭന, റോമില.