കൊടുവള്ളി: കിഴക്കോത്ത് കൊക്കമ്പലത്ത് അപ്പുക്കുട്ടി (85) നിര്യാതനായി. ഭാര്യ: ലീല. മകൻ: ഷിബു (പെൻറഗൺ ഇൻഫോ ടെക് മാവൂർ റോഡ്). മരുമകൾ: നിഷ. സഹോദരങ്ങൾ: കുട്ടിമാളു, ദേവകി, വേലായുധൻ, പരേതയായ തിരുമാല.