തലക്കുളത്തൂർ: പുറക്കാട്ടിരി പരേതനായ എടത്തിൽ പത്മനാഭൻെറ ഭാര്യ ചെറുവത്ത് താഴത്ത് ലീല (74) നിര്യാതയായി. മക്കൾ: അനീഷ്കുമാർ (റെയിൻബോ ടീ സ്റ്റാൾ, പറമ്പത്ത്), അജയൻ (പാഞ്ചജന്യം ആയുർവേദിക്, പുറക്കാട്ടിരി), അനിത, അജിത, ഷൈജ. മരുമക്കൾ: തുളസി, ധനലക്ഷ്മി, ഹരിദാസൻ, പ്രഭാകരൻ, ചന്ദ്രൻ (റിട്ട. ഒാവർസിയർ, കോഴിക്കോട് കോർപറേഷൻ)