ബേപ്പുർ: പേരോത്ത് പറമ്പ് കുറ്റിയിൽ ഹൗസിൽ പരേതനായ മുഹമ്മദിൻെറ മകൻ കോയമോൻ (72) നിര്യാതനായി. ഭാര്യ: സലീമ. മക്കൾ: ജംഷീർ, മുനീറ, നൗഫിറ, പരേതയായ സാബിറ. മരുമക്കൾ: ഹസൻകോയ, റിയാസ്, റാഹില.