സുൽത്താൻ ബത്തേരി: മൂലങ്കാവ് വള്ളിക്കാപറമ്പിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ആയിഷ (82) നിര്യാതയായി. മക്കൾ: മൂസ, ഖദീജ, മുഹമ്മദാലി, പാത്തുമ്മ, സൈനബ, ഹംസ. മരുമക്കൾ: നബീസ, അലവി, ഷെരീഫ, മുഹമ്മദാലി, ഖാദർ, മൈമൂന.