കോഴിക്കോട്: മാങ്കാവ് മണലോടി ഹബീബ് റഹിമാൻെറ ഭാര്യ സുബൈദ (68) നിര്യാതയായി. മക്കൾ: അനീസ് റഹിമാൻ (പരേതനായ മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിൻെ റ പേഴ്സനൽ സ്റ്റാഫ്), ആരിഫ, അതീഖു റഹിമാൻ, അഫീസ് റഹിമാൻ. മരുമക്കൾ: എം.വി.റിയാസ്, നസീറ, ആയിഷ ഫെബിന, നൗഷിന.