മാനന്തവാടി: പാണ്ടിക്കടവ് മാങ്ങലാടി കോട്ടയാടൻകുന്ന് സി.പി. ശേഖരൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജിനേഷ്, ജിജേഷ്. മരുമകൾ: ജിഷ.