പുതിയങ്ങാടി: സി.എം ഹൗസിൽ ജിംഷാദിെൻറ മകൾ സനൂബ (19) നിര്യാതയായി. പി.വി.എസ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർഥിനി ആയിരുന്നു. മാതാവ്: സാജിദ. സഹോദരി: ഹിബ.