പേരാമ്പ്ര: എരവട്ടൂർ പരേതനായ കുണ്ടുംകരവാതുക്കൽ കുഞ്ഞിക്കണ്ണെൻറ ഭാര്യ ചിരുത (88) നിര്യാതയായി. മക്കൾ: നാരായണൻ, ദേവി, ലീല, ശ്രീധരൻ, കെ.വി. ബാലൻ, ഗീത, അജിത. മരുമക്കൾ: ജാനു, സുധ (മാവേലി സ്റ്റോർ മുളിയങ്ങൽ), ശങ്കരൻ, യശോദ, പരേതരായ ചോയി, കുഞ്ഞിക്കണ്ണൻ, ബാബു.