മേപ്പയൂർ: കൊഴുക്കല്ലൂർ ആലക്കാട്ട് പെണ്ണൂട്ടി അമ്മ (86) നിര്യാതയായി.ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: നാരായണി, മാധവി, ചിരുതക്കുട്ടി (ദേവി), ചന്ദ്രൻ, വിനോദൻ, പരേതനായ കുഞ്ഞിക്കണാരൻ. മരുമക്കൾ: ദിനേശൻ, രമേശൻ, അജിത, രതി, ദീപ.