ഒളവണ്ണ: മൂര്‍ക്കനാട് കൂഞ്ഞാവില്‍ ആലിക്കോയ (71) നിര്യാതനായി. ഭാര്യ: ബിച്ചീവി.മക്കൾ: ജമീല, സാജിറ, റംല, അസൈനാർ, അൻസാർ, ഹമീദ്. മരുമക്കൾ: സിദ്ദീഖ്, സലീം, ഫൗസിയ, നസ്ല.