വേങ്ങേരി: കാട്ടിൽ പറമ്പത്ത് ചോയിക്കുട്ടിയുടെ ഭാര്യ യമുനഭായ് (73) നിര്യാതയായി. മക്കൾ: രമേഷ് (എക്സിക്യൂട്ടിവ് എൻജിനീയർ കോഴിക്കോട് കോർപറേഷൻ), ശോഭ, ഷീബ, ഷാജി (പവർടെക് ഇലക്ട്രിക്കൽസ് കക്കോടി). മരുമക്കൾ: ചന്ദ്രൻ, പ്രകാശൻ, രസീന, രേഷ്മ.