പോലൂർ: പോലൂർ അമ്പലത്തിനു സമീപം വൈഷ്ണവത്തിൽ ചിറ്റിലങ്ങാട് പരേതനായ ശങ്കരെൻറ ഭാര്യ സരോജിനി (88) നിര്യാതയായി.മക്കൾ : സുരേഷ് ബാബു, വിജയകുമാരി, ശ്രീദേവി. മരുമക്കൾ: സിന്ധുഭായ്, വിജയൻ, പരേതനായ രാമചന്ദ്രൻ.