പേരാമ്പ്ര: പീടികയുളള പറമ്പിൽ കുഞ്ഞിപ്പരീദ് ഹാജി (74) നിര്യാതനായി. ഭാര്യ : നഫീസ. മക്കൾ: ഫൈസൽ (ഖത്തർ), ഫൗസിയ, ഫസീല, ഫായിസ, ഫാത്തിമ. മരുമക്കൾ: കാസിം (സൗദി), അഷ്റഫ് (ഖത്തർ), അബ്ദുസ്സത്താർ, സാഹിറ. സഹോദരങ്ങൾ: കുട്ട്യാലി മുസ്ലിയാർ, കുഞ്ഞമ്മദ്, ഇബ്രാഹീം, ബീഫാത്തിമ.