Obituary
മാവൂർ: ആയംകുളം കൊടൽതൊടികയിൽ ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: പ്രഭാകരൻ (മുൻ ഗ്രാസിം), ശാന്തകുമാരി, കൃഷ്ണൻകുട്ടി, ചന്ദ്രൻ (എക്സ് സർവീസ് മെൻ), ശിവരാജൻ (മണി), ഷീജ. മരുമക്കൾ: അരുണാദേവി, ശ്യാമള, രുഗ്മിണി, പ്രേമരാജൻ, ശോഭന, സുരേഷ് ബാബു.
ചെങ്ങോട്ടുകാവ് :എളാട്ടേരി കാടൻ കണ്ടി ലക്ഷ്മി (61) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടൂർ ബാലകൃഷ്ണൻ നായർ. മക്കൾ: അഭിലാഷ്, അനീഷ്. മരുമകൾ: സബിത. സഞ്ചയനം വെള്ളിയാഴ്ച.
താമരശ്ശേരി: ചെമ്പ്ര മഹല്ല് സെക്രട്ടറി ആയിരുന്ന പാലക്കുന്നുമ്മല്‍ ഹുസൈന് മാസ്റ്റര്‍ (72) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കള്‍: മുനീർ (ഡയലോഗ് മൊബൈല്‍സ്, താമരശ്ശേരി), ഇസ്ഹാഖ് (ഷാര്‍ജ, യു.എ.ഇ), സിദ്ദീഖ്, സാബിറ, ഫാത്തിമത്തു സുഹ്റ. മരുമക്കള്‍: മൊയ്തീന് കുട്ടി സഖാഫി (കുഞ്ഞുകുളം), റഫീഖ് (മുണ്ടുപാറ), സഫീന, ഹസീന, ജസീല.
കൂരാച്ചുണ്ട്: പൊറാളി പുളയുള്ളതിൽ (കൊച്ചുവീട്ടിൽ) കണാരെൻറ ഭാര്യ നാരായണി (74 ) നിര്യാതയായി. മക്കൾ : രാജീവൻ, സുരേശൻ, അശോകൻ, മനോജൻ, ഷൈനി, സതീശൻ, അനീഷ്. മരുമക്കൾ : ബീന, സിനി, നിഷ, ബബിത, പരേതരായ കമല, ശാലിനി.
വടകര: നാദാപുരം റോഡ് പുളിയേരിൻറവിട ജയശ്രീ (50) നിര്യാതയായി. ഭര്‍ത്താവ്: സുരേഷ്ബാബു (കമല ഫ്ലവർസ്റ്റാള്, വടകര). മക്കള്‍: സുകേഷ്, അഖിലേഷ് , അഭിനാഷ്, അനുശ്രീ. മരുമക്കള്‍: ജിതു, നിതിന്‍രാജ്, അര്‍ച്ചന. സഹോദരി: ശ്രീജ.
പന്നിയങ്കര: പന്നിയങ്കര റൗദത്തുൽ ഉലൂം ഭാരവാഹിയും കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനുമായ എണ്ണപ്പാടം മമ്മദ്കോയ (85) പുത്തൂർമഠം പാറക്കോട് താഴം ജുമാമസ്ജിദ് സമീപം ഷമ്മാസ് ഹൗസിൽ നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഹാജറ, സീനത്ത്, ഇസ്മായിൽ, താഹിറ, സിദ്ദീഖ്. മരുമക്കൾ: അബ്ദുല്ലക്കോയ, അബ്ദുൽ നാസർ, സംഷാദ്, ജാസിർ, ഫസീല.
മാവൂർ: പള്ളിയോൾ കാഞ്ഞിരക്കണ്ടി അഹമ്മദ് കുട്ടി (82) നിര്യാതനായി. മാവൂർ ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: ആയിഷ. മക്കൾ: കെ. ഉസ്മാൻ (മാവൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), സുബൈദ, സുലൈഖ, സൈനബ. മരുമക്കൾ: മുഹമ്മദ് (വർണം ഫാൻസി മാവൂർ), മൊയ്തീൻ മാസ്റ്റർ (റിട്ട. എ.ഇ.ഒ), അബ്ദുറഹിമാൻ (ടെയ്ലർ), ഫാത്തിമ (ഊർക്കടവ്).
വടകര: അഴിയൂർ കണ്ണൂക്കരയിലെ വടക്കേ നാമത്ത് ആയിശു (70) നിര്യാതനായി. ഭർത്താവ്: പരേതനായ മൂസ. മക്കൾ: ലത്തീഫ്, ശറഫുദ്ദീൻ, നവാസ് (ബഹ്റൈൻ), ഫൗസിയ. മരുമകൻ: ഇസ്മയിൽ (കോറോത്ത് റോഡ്).
കോവൂർ: കോവൂർപറമ്പത്ത് പരേതനായ കെ.പി. മമ്മദ് ഹാജിയുടെ ഭാര്യ കരുവൻപൊയിൽ പൊറ്റമ്മൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കെ.പി. പരീക്കുട്ടി (മൂപ്പൻ വലിയങ്ങാടി), കെ.പി. മുഹമ്മദ് ബാവ (കുരിക്കൾ ടൈൽസ്), റുഖിയ, നഫീസ, സുബൈദ, റംലത്ത. മരുമക്കൾ: നബീസ (മുണ്ടുപാലം) മെഹറുന്നീസ (ചാലിയം), പരേതനായ വി. കുഞ്ഞിക്കോയ (ചെറുവണ്ണൂർ), വി. അബൂബക്കർ (മുണ്ടുപാലം), വി. സുലൈമാൻ (ഷാനി ജ്വല്ലറി ചേളന്നൂർ), സി.പി. അബൂബക്കർ (പിലാശ്ശേരി).
കുറ്റിക്കടവ്: വടക്കിനിപുരയിൽ വേണുഗോപാലൻ (74) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അനീഷ്കുമാർ, അനുപമ, അമിത്ത്, അലീന. മരുമക്കൾ: രമ്യ, പ്രസാദ്, ആദർശ്, ഷിജിത്ത്. സഞ്ചയനം തിങ്കളാഴ്ച.
കാക്കൂർ: നടുവല്ലൂർ കൂരങ്ങാട്ട് സുലൈമാൻ ഹാജി (81) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈദ, സുഹറ, ബുഷറ, ഷരീഫ്, റഷീദ്, സജിന, സാജിദ, ഷാഫി. മരുമക്കൾ: ഷറീന, ജസില, ഷഹന, ഹജ്ജു, ബഷീർ, അലി, ജബ്ബാർ, ഇക്ബാൽ.
കൊയിലാണ്ടി: മാരാമുറ്റം തെരു അമ്പിളിയിൽ ബാലൻ (65) നിര്യാതനായി. ഭാര്യ: പരേതയായ സുഗത. മകൾ: അനഘ.