താമരശ്ശേരി: ചെമ്പ്ര മഹല്ല് സെക്രട്ടറി ആയിരുന്ന പാലക്കുന്നുമ്മല്‍ ഹുസൈന് മാസ്റ്റര്‍ (72) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കള്‍: മുനീർ (ഡയലോഗ് മൊബൈല്‍സ്, താമരശ്ശേരി), ഇസ്ഹാഖ് (ഷാര്‍ജ, യു.എ.ഇ), സിദ്ദീഖ്, സാബിറ, ഫാത്തിമത്തു സുഹ്റ. മരുമക്കള്‍: മൊയ്തീന് കുട്ടി സഖാഫി (കുഞ്ഞുകുളം), റഫീഖ് (മുണ്ടുപാറ), സഫീന, ഹസീന, ജസീല.