കോവൂർ: കോവൂർപറമ്പത്ത് പരേതനായ കെ.പി. മമ്മദ് ഹാജിയുടെ ഭാര്യ കരുവൻപൊയിൽ പൊറ്റമ്മൽ ആയിഷ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: കെ.പി. പരീക്കുട്ടി (മൂപ്പൻ വലിയങ്ങാടി), കെ.പി. മുഹമ്മദ് ബാവ (കുരിക്കൾ ടൈൽസ്), റുഖിയ, നഫീസ, സുബൈദ, റംലത്ത. മരുമക്കൾ: നബീസ (മുണ്ടുപാലം) മെഹറുന്നീസ (ചാലിയം), പരേതനായ വി. കുഞ്ഞിക്കോയ (ചെറുവണ്ണൂർ), വി. അബൂബക്കർ (മുണ്ടുപാലം), വി. സുലൈമാൻ (ഷാനി ജ്വല്ലറി ചേളന്നൂർ), സി.പി. അബൂബക്കർ (പിലാശ്ശേരി).