മാവൂർ: ആയംകുളം കൊടൽതൊടികയിൽ ജാനകി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: പ്രഭാകരൻ (മുൻ ഗ്രാസിം), ശാന്തകുമാരി, കൃഷ്ണൻകുട്ടി, ചന്ദ്രൻ (എക്സ് സർവീസ് മെൻ), ശിവരാജൻ (മണി), ഷീജ. മരുമക്കൾ: അരുണാദേവി, ശ്യാമള, രുഗ്മിണി, പ്രേമരാജൻ, ശോഭന, സുരേഷ് ബാബു.