പന്നിയങ്കര: പന്നിയങ്കര റൗദത്തുൽ ഉലൂം ഭാരവാഹിയും കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനുമായ എണ്ണപ്പാടം മമ്മദ്കോയ (85) പുത്തൂർമഠം പാറക്കോട് താഴം ജുമാമസ്ജിദ് സമീപം ഷമ്മാസ് ഹൗസിൽ നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ഹാജറ, സീനത്ത്, ഇസ്മായിൽ, താഹിറ, സിദ്ദീഖ്. മരുമക്കൾ: അബ്ദുല്ലക്കോയ, അബ്ദുൽ നാസർ, സംഷാദ്, ജാസിർ, ഫസീല.