മാവൂർ: പള്ളിയോൾ കാഞ്ഞിരക്കണ്ടി അഹമ്മദ് കുട്ടി (82) നിര്യാതനായി. മാവൂർ ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: ആയിഷ. മക്കൾ: കെ. ഉസ്മാൻ (മാവൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), സുബൈദ, സുലൈഖ, സൈനബ. മരുമക്കൾ: മുഹമ്മദ് (വർണം ഫാൻസി മാവൂർ), മൊയ്തീൻ മാസ്റ്റർ (റിട്ട. എ.ഇ.ഒ), അബ്ദുറഹിമാൻ (ടെയ്ലർ), ഫാത്തിമ (ഊർക്കടവ്).