താമരശ്ശേരി: പുതുപ്പാടി കുപ്പായക്കോട് പുതിയേടത്ത് മത്തായി (93) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോസ്, മാണി, റോസമ്മ, വത്സമ്മ, ബെന്നി, സുരേഷ്, സുനിൽ. മരുമക്കൾ: ലീലാമ്മ കാട്ടാമ്പള്ളി, അല്ലി നീലപ്പടവിൽ, സെബാസ്റ്റ്യൻ കുഴുമ്പിൽ, ജോർജ് പുൽപ്രയിൽ, സെബി പുറവക്കാട്ട്, ഷിജി കുഴിയാറായിൽ, ജിംസി ഇലവുങ്കൽ.