ഫറോക്ക്: പെരുമുഖം തേവർ പറമ്പിൽ ബാലകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശോബീഷ് (IBM ബാംഗ്ലൂർ), ധന്യ, സജേഷ് (ഒഡീസിയ ഫുട്വേർ). മരുമക്കൾ: സി.വി. വിധു, പ്രവീൺ തൈക്കൂട്ടത്തിൽ, അഷിത.