കൂളിമാട്: പി.എച്ച്.ഇ.ഡി ചോലയിൽ അബ്ദുറഹിമാൻ (80) നിര്യാതനായി. ഭാര്യ: ബീവി ഉമ്മ കാരന്തൂർ. മക്കൾ: പി.കെ. ബഷീർ (ചാത്തമംഗലം കോ ഓപറേറ്റീവ് ബാങ്ക് മാനേജർ), അബ്ദുൽമജീദ് (ബിസിനസ്), ലൈലാബി, ഫാത്തിമ സുഹ്റ. മരുമക്കൾ: സൈദ നിലമ്പൂർ പരേതനായ മൊയ്തീൻകുട്ടി പുളിക്കൽ, അബ്ദുൽ നാസർ പത്തപിരിയം, സുലൈഖ പുത്തനത്താണി.